Kerala Mirror

January 18, 2025

ഡൽഹിയിൽ കെജ്‌രിവാളിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതായി ആം ആദ്മി പാർട്ടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപി ശ്രമമാണ് ആക്രമണമെന്ന് […]