ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്ന് ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ കിഴക്കൻ ഡൽഹി കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ കേജരിവാൾ. ജോലി അന്വേഷിക്കുന്നവരല്ല, ജോലി നൽകുന്നവരാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കണം. കാന്പസിൽ മികച്ച സൗകര്യങ്ങളുണ്ട്. […]