ചെന്നൈ : കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ഡിഎംകെ ആംആദ്മിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റാലിന് ഉറപ്പ് നല്കി. ചെന്നൈയിലായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹി […]