Kerala Mirror

November 24, 2023

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു

മലപ്പുറം : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി നടുവട്ടത്തെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം.  തിരുവേഗപ്പുറ വടക്കേപ്പാട്ടുമന തറവാട്ടംഗമാണ്. 62 വര്‍ഷം മുന്‍പാണ് നമ്പൂതിരിയുമായുള്ള വിവാഹം. കുറച്ചുകാലമായി അസുഖബാധിതയായി വിശ്രമജീവിതത്തിലായിരുന്നു. […]