Kerala Mirror

July 5, 2023

“ആർട്ടിക്കിൾ 21 ” ജൂലൈ 28-ന്

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ” ജൂലൈ 28-ന് തിയ്യേറ്ററുകളിലെത്തും. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി […]