തിരുവനന്തപുരം : വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18 നാണ് സാബു പ്രവദാസിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം […]