കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നല്കിയ ഗൂഢാലോചന പരാതിയില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വിഎസ് ജോയിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്ററായ വിനോദ് […]