ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്താണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. പ്രതിരോധതാരം വില്യാം സാലിബക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ആഴ്‌സനൽ കളിച്ചത്. സീസണിലെ ആർട്ടെറ്റയുടെ […]