Kerala Mirror

January 8, 2025

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അറസ്റ്റ് വാറണ്ട്; 20നകം ഹാജരാക്കണം : ഹൈക്കോടതി

കൊച്ചി : ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജന്‍ ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പൊലീസിന് […]