ന്യൂഡൽഹി : അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. റാലിക്ക് ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതായ് സംഘാടകർ അറിയിച്ചു. ഞായറാഴ്ചയാണ് ഇന്ത്യാ സഖ്യത്തിന്റെ റാലി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. […]