ബംഗളൂരു : കർണാടകയിലെ മംഗലാപുളത്തുള്ള സഹകരണ ബാങ്കിൽ നിന്ന് 10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാൾ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് കവർച്ച നടന്നത്. ഇന്ന് ഉച്ചയ്ക്ക് മുഖം […]