Kerala Mirror

July 26, 2024

​ഗം​ഗാവലിയിയിലെ മൺകൂനയ്ക്കടുത്ത് നിന്ന് പുതിയ സി​ഗ്നൽ ; ട്രക്കിന്റേതിന് സമാനമെന്ന് നി​ഗമനം

മം​ഗളൂരു: ​ഗം​ഗാവലി പുഴയിൽ നിന്നും ട്രക്കിന്റേതിന് സമാനമായ സി​ഗ്നൽ ലഭിച്ചതായി നി​ഗമനം. ഐ ബോൺ ഡ്രോൺ പരിശോധനയില്‍ പുഴയിലെ മൺകൂനയുടെ സമീപത്ത് നിന്നാണ് പുതിയ സിഗ്നൽ ലഭിച്ചത്. ശക്തിയേറിയ സിഗ്നലാണ് ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാൻ കൂടുതൽ […]