ബംഗളൂരു : ഗംഗാവാലി പുഴയിൽനിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തി അർജുന്റേതെന്ന് സ്ഥിരീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഡിഎൻഎ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനൽകാൻ കാർവാർ ജില്ലാ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം ലോറിയുടെ കാബിനിൽനിന്ന് […]