കോഴിക്കോട് : ഷിരൂരില്‍ നിന്ന് അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയെന്ന് സഹോദരി അഞ്ജു. അര്ജുന് തിരികെ വരില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അര്ജുന് എന്താ സംഭവിച്ചത് എന്ന ഒറ്റ ഉത്തരം കിട്ടാനാണ് തങ്ങള്‍ ശ്രമിച്ചത്. പ്രതികൂല […]