Kerala Mirror

July 26, 2024

അ​പ​ക​ട​ക​ര​മാ​യ അ​ടി​യൊ​ഴു​ക്ക്; ഇ​ന്നും പു​ഴ​യ്ക്ക​ടി​യി​ലേ​ക്ക് ഡൈ​വ​ര്‍​മാ​ര്‍​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല

ബം​ഗ​ളൂ​രു: കർണാടകയിലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​നാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ നേ​വി-​ആ​ര്‍​മി സം​ഘ​ത്തി​ന്‍റെ സം​യു​ക്ത തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ൽ തി​ര​ച്ചി​ൽ നീ​ണ്ടേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. നി​ല​വി​ൽ ഒ​ഴു​ക്ക് ആ​റ് നോ​ട്സാ​ണ്. മൂ​ന്ന് നോ​ട്സി​നു താ​ഴെ എ​ത്തി​യാ​ലെ […]