ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാണാതായ അര്ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഞായറാഴ്ച തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എം.കെ. രാഘവൻ എംപി പറഞ്ഞു. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ […]