ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ഊർജിതശ്രമം തുടരുന്നു. നേവിയുടെ ദൗത്യസംഘം ഗംഗാവാലി പുഴയിലെ മണ്‍കൂനയില്‍ എത്തി.മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ധരും ഇവർക്കൊപ്പമുണ്ട്.ഇവർ പുഴയിലിറങ്ങാനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ മത്സ്യതൊഴിലാളികള്‍ വടം […]