Kerala Mirror

October 18, 2024

അരിയിൽ ഷുക്കൂർ വധം : പ്രതികളെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

കണ്ണൂർ : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കിയാക്കും. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്നും, ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സിബിഐ കോടതി നിർദേശിച്ചിരുന്നു. […]