കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരേ ഷുക്കൂറിന്റെ അമ്മ ആതിക്ക സിബിഐ കോടതിയില്‍. സിപിഎം നേതാക്കളായ പി.ജയരാജനും, ടി.വി.രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് സാക്ഷികളുണ്ട്. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ട്. പ്രഥമദ്യഷ്ട്യാ തെളിവുകളില്ലെന്ന പ്രതികളുടെ […]