മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം ബെലൂറസ് താരം ആരീന സബലെങ്കയ്ക്ക്. ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്‌കോര്‍ 6-3, 6-2. സബലെങ്കയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്‍സ്‌ലാം കീരീടമാണിത്. […]