Kerala Mirror

May 27, 2023

മയക്കുവെടി നാളെ, കമ്പത്ത് നിരോധനാജ്ഞ ; ആനമലയിൽ നിന്ന് മൂന്ന് കുങ്കിയാനകളെത്തും

ഇടുക്കി : തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കില്ലെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. നാളെ അതിരാവിലെയായിരിക്കും ദൗത്യം. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം […]
May 27, 2023

അരിക്കൊമ്പൻ കമ്പം ടൗണിൽ, ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ത​ക​ര്‍​ത്തു

കുമളി : അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക​ര്‍​ത്തു. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. […]
May 26, 2023

അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിലെത്തി

ഇ​ടു​ക്കി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​ര്‍ അ​ടു​ത്താ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള സി​ഗ്‌​ന​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് അ​രി​ക്കൊ​മ്പ​നെ കാ​ട്ടി​ലേ​ക്ക് […]