Kerala Mirror

June 5, 2023

നിയമക്കുരുക്കിൽ, മധുര ബെഞ്ച് വാദം കേൾക്കും വരെ അരിക്കൊമ്പനെ തുറന്നുവിടരുത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : മധുര ബെഞ്ച് വാദം കേൾക്കുന്നതുവരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കേ​ര​ള​ത്തി​ന്‍റെ വ​നാ​തി​ര്‍​ത്തി​യി​ലേ​ക്ക് കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ദൗ​ത്യം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി റ​ബേ​ക്ക ജോ​സ​ഫാ​ണ് കോ​ട​തി​യെ […]
June 5, 2023

പ്രതിഷേധത്തെ ഭയന്ന് എല്ലാം രഹസ്യം, അ​രി​ക്കൊ​മ്പൻ തി​രു​നെ​ല്‍​വേ​ലി​യി​ലേക്കെന്ന് സൂ​ച​ന

ക​മ്പം: ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ അ​രി​ക്കൊ​മ്പ​നെ തു​റ​ന്നു​വി​ടു​ന്ന​ത് തി​രു​നെ​ല്‍​വേ​ലി​യി​ലെ​ന്ന് സൂ​ച​ന. തി​രു​നെ​ല്‍വേ​ലി ജി​ല്ല​യി​ലെ പാ​പ​നാ​ശം കാ​ര​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ വ​ന​മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. തേ​നി​യി​ല്‍ നി​ന്ന് മ​ധു​ര​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് നി​ല​വി​ല്‍ കൊ​മ്പ​നു​മാ​യി വ​നം​വ​കു​പ്പ് […]
June 5, 2023

അരിക്കൊമ്പനെ എലഫന്റ് ആംബുലൻസിൽ കയറ്റി, വെള്ളിമല വനത്തിലേക്ക് മാറ്റും

കമ്പം: തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റി. ഉടൻ വെള്ളിമല വനത്തിലേക്ക് മാറ്റും.രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയെ മയക്കുവെടി വച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് […]
June 5, 2023

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു. തമിഴ്‌നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ […]
May 31, 2023

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതെന്തിന് ? സാ​ബു എം.​ജേ​ക്ക​ബി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.  […]
May 30, 2023

അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​മെ​ത്തും

ക​മ്പം: അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കാ​ന്‍ പ്ര​ത്യേ​ക ആ​ന​പി​ടി​ത്ത സം​ഘ​മെ​ത്തും. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ചം​ഗ ആ​ദി​വാ​സി സം​ഘ​ത്തെ​യാ​ണ് ദൗ​ത്യ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച​ത്.ആ​ന​മ​ല ടൈ​ഗ​ര്‍ റി​സ​ര്‍​വി​ലെ ജീ​വ​ന​ക്കാ​രാ​യ മീ​ന്‍ കാ​ള​ന്‍, ബൊ​മ്മ​ന്‍, സു​രേ​ഷ്, ശി​വ, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് […]
May 30, 2023

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു, ആന ഷണ്മുഖ ഡാമിന് സമീപത്ത്

കമ്പം : അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ […]
May 29, 2023

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്ത്, മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ഡോ​ക്ട​ര്‍​മാരെ​​​ത്തി

ക​മ്പം: അ​രി​ക്കൊ​മ്പ​ന്‍ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്തെ​ത്തി. കൂ​ത്ത​നാ​ച്ചി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ന​രെ​ലാ​ണ് കൊ​മ്പ​ന്‍ ഇ​പ്പോ​ഴു​ള്ള​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍​നി​ന്ന് 200 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​യ്ക്കി​റ​ങ്ങി​യാ​ല്‍ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ്. ഉ​ന്ന​ത […]
May 29, 2023

അ​രി​ക്കൊ​മ്പ​ൻ സു​രു​ളി​പ്പെ​ട്ടി​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ, കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി

​ക​മ്പം: അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് അ​രി​കി​ലെ​ത്തി. ജ​ന​വാ​സ​മേ​ഖ​ല​യാ​യ ക​മ്പം സു​രു​ളി​പ്പെ​ട്ടി​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​രി​ക്കൊ​മ്പ​നു​ള്ള​താ​യാ​ണ് ഒ​ടു​വി​ല്‍ ല​ഭി​ച്ച സി​ഗ്ന​ല്‍. കാ​ടി​റ​ങ്ങി​യാ​ല്‍ അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വ​ച്ചു പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ്. ഇ​ന്ന​ലെ രാ​ത്രി​വ​രെ […]