തിരുവനന്തപുരം : ശാന്തനായി ഡാമിന്റെ തീരത്ത് പുല്ലു കഴുകിത്തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്നാട് വനംവകുപ്പ്. തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. […]