ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. മേഘമലയില്‍ നിന്നും ഒമ്പത് കിലോ മീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചു. വെളുപ്പിനെ രണ്ടുമണിയോടെയാണ് സംഭവം. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി […]