കമ്പം: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക ആനപിടിത്ത സംഘമെത്തും. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ദൗത്യത്തിനായി തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചത്.ആനമല ടൈഗര്‍ റിസര്‍വിലെ ജീവനക്കാരായ മീന്‍ കാളന്, ബൊമ്മന്, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് […]