Kerala Mirror

October 11, 2024

‘ബാഡ് മണി ബാഡ് ​പൊളിറ്റിക്സ്- ദി അൺടോൾഡ് ഹവാല സ്റ്റോറി’; വീണ്ടും ചർച്ചയായി ജെയിൻ ഹവാല കേസ്

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ഹവാല പരാമർശവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വീണ്ടും ചർച്ചയായി ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപത്രിയായ 90 കളിൽ രാജ്യത്തെ പിടിച്ചുലച്ച ജെയിൻ ഹവാല കേസ്. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച […]