ആലുവ : ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെടിവച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണ്‍(41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോള്‍സന്റെ അനിയന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. […]