Kerala Mirror

May 22, 2025

ഫുട്ബോൾ മത്സരത്തിനിടെ തർക്കം; ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമര്‍ദനം

കൊച്ചി : എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, […]