പാരിസ്: ഒളിമ്പിക്സ് ഫുട്ബോളിലെ നാടകീയ മത്സരത്തിന് അതിനാടകീയ അന്ത്യം. മൊറോക്കോക്കെതിരെ അവസാന മിനുറ്റിൽ അർജൻറീന നേടിയ ഗോൾ വാർ പരിശോധനയിൽ റദ്ദാക്കിയതോടെ സമനിലയെന്ന് വിധികുറിച്ച മത്സരത്തിൽ മൊറോക്കോക്ക് അവിശ്വസനീയ ജയം. 116ാം മിനുറ്റിൽ മലേനോയിലൂടെ അർജൻറീന […]