ബ്രസീലിയ: ചരിത്രപ്രസിദ്ധമായ മാറക്കാന മൈതാനത്ത് ചിരവൈരികളായ അര്‍ജന്റീനയോട് ബ്രസീല്‍ തോറ്റു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ബ്രസീല്‍ തോല്‍വി ഏറ്റുവാങ്ങിയത്. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡിയാണ് അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ കണ്ടെത്തിയത്. ലോ സെല്‍സോ എടുത്ത […]