കൊച്ചി : മോന്സണ് മാവുങ്കല്‍ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് ശേഷം മടങ്ങി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് മാധ്യമങ്ങളെ കണ്ട വേളയിൽ സുധാകരൻ വ്യക്തമാക്കി. […]