Kerala Mirror

May 18, 2024

ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം; കേജ്‌രിവാളിന്റെ പിഎ അറസ്റ്റിൽ

ന്യൂഡൽഹി: കൈയേറ്റം ചെയ്തെന്ന ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ […]