ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജുമാണ് […]