ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ […]