ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വെല്ലുവിളിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. “തീര്‍ച്ചയായും വെല്ലുവിളി സ്വീകരിക്കണം. ഇത് രണ്ട് ആളുകള്‍ തമ്മിലുള്ള […]