Kerala Mirror

March 21, 2024

പൊരുതി ഉയരുന്നവരെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കന്മാർക്ക്  പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാടങ്ങ് നിർത്തണം: അനു പാപ്പച്ചൻ  

യോഗ്യതയില്ലാഞ്ഞിട്ടല്ല, മനസിലെ ജാതിവെറിയും വർണ്ണ വെറിയും കൊണ്ടാണ് കലാമണ്ഡലം സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെതിരെ സംസാരിക്കുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ  അനു  പാപ്പച്ചൻ. ജാതിപ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന […]