ന്യൂഡൽഹി : മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതല്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂണിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.കേസിൽ ആന്റണി രാജു […]