തിരുവനന്തപുരം: ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടരവര്‍ഷക്കാലം നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇനി എംഎല്‍എയായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ആന്റണി […]