ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ആന്റിം പംഗൽ. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ നേട്ടത്തിനൊപ്പം ഒളിമ്പിക്സ് ക്വാട്ടയും താരം ഉറപ്പാക്കി. […]