നെയ്റോബി : നികുതി വർധനയ്ക്കെതിരെ കെനിയയിൽ നടത്തിയ പ്രതിഷേധങ്ങളിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 360 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ദേശീയ അവകാശ നിരീക്ഷണ വിഭാഗത്തെ ഉദ്ധരിച്ച് അൽ ജസീറ ടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ജൂൺ […]