Kerala Mirror

August 4, 2023

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ന്മേ​ലാ​ണ് ജ​സ്റ്റീ​സ് […]