ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.കോൺഗ്രസ് പുതിയ മുസ്ലിം ലീഗ് ആയി പരിണമിക്കുകയാണെന്നും ഹിന്ദുവിരുദ്ധ നയങ്ങളാണ് അവർ പിന്തുടരുന്നതെന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. മതപരിവർത്തന മാഫിയ […]