Kerala Mirror

August 6, 2024

ബ്രിട്ടനിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണം പടരുന്നു, 400 തീവ്ര വലതുപക്ഷക്കാർ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ  ആക്രമണം പടരുന്നു. തീവ്ര വലതുപക്ഷ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400ന് മുകളിൽ കലാപകാരികൾ ഇതുവരെ അറസ്റ്റിലായി. മൂന്നാംരാജ്യക്കാരും അഭയാർഥികളും  താമസിക്കുന്ന കേന്ദ്രങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നേരെ […]