തായ്പെ: തായ്വാനിൽ അധികാരം നിലനിർത്തി ഡെമോക്രാറ്റിക്ക് പ്രോഗ്രസിവ് പാർട്ടി. ഭരണപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ ലായ് ചിംഗ് തേ അധികാരത്തിലേറും. തായ്വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിൻ താംഗ് (കെഎംടി) യുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ലായ് വിജയിച്ചത്. […]