Kerala Mirror

May 27, 2025

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

കോഴിക്കോട് : കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ മലബാറില്‍ ഇന്നും ട്രെയിന്‍ […]