Kerala Mirror

September 24, 2025

കൊച്ചിയിൽ വീണ്ടും ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്; 1.11 കോടി രൂപ തട്ടിയെടുത്തതായി പരാതി

കൊച്ചി : കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ […]