ഇംഫാല്‍: മണിപ്പുരില്‍ സ്ത്രീയെ നഗ്നയാക്കിയശേഷം തീ കൊളുത്തി കൊലപ്പെടുത്തി. തോബാലിലാണ് സംഭവം.മേയ് ഏഴിനാണ് കത്തിക്കരിഞ്ഞ നിലയില്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്കുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നാണ് നിഗമനം. മൃതദേഹം അധികൃതരെത്തി ഇംഫാലിലേക്ക് […]