Kerala Mirror

November 23, 2023

ജമ്മു കശ്മീരില്‍ ഇന്നലെ മുതല്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരുസൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്നലെ മുതല്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരുസൈനികന് കൂടി വീരമൃത്യു. ഇതോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയാണ് മറ്റുള്ള സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.  ഇന്ന് രാവിലെ ഏറ്റുമുട്ടലില്‍ […]