കോട്ടയം : പാലാ നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അവസാനനിമിഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും ഭരണകക്ഷിയായ എല്‍ഡിഎഫ് പിന്തുണച്ചതോടെ 14 വോട്ടിന് അവിശ്വാസ പ്രമേയം […]