തൃശൂർ: ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുപാറയില്‍ വീണ്ടും വിള്ളൽ കണ്ടെത്തി. നേരത്തെ വിള്ളൽ കണ്ടെത്തിയ ഭാഗത്തിന് എതിര്‍വശത്തെ പാതയിലെ സംരക്ഷണ ഭിത്തിയിലാണ് വിള്ളൽ കണ്ടെത്തിയത്.ആളുകളറിഞ്ഞ് സ്ഥലത്തെത്തും മുൻപ് തന്നെ ജീവനക്കാര്‍ സിമന്റ് ഉപയോഗിച്ച് […]